Question: ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രൻറെ വിദൂരവശത്തെ കല്ലും മണ്ണും അടങ്ങിയ സാമ്പിളുകളുമായി ചൈനയുടെ
ഏത് പേടകമാണ് ഭൂമിയിലിറങ്ങിയത്?
A. ചാങ് ഇ-5
B. ചാങ് ഇ - 4
C. ചാങ് ഇ-6
D. ചാങ് ഇ - 7
Similar Questions
നവംബർ 1, 2025-ന് കേരളം എത്രാമത്തെ ജന്മദിനമാണ് ആഘോഷിക്കുന്നത്?
A. 67-ാമത്
B. 68-ാമത്
C. 69-ാമത്
D. 70-ാമത്
ഏത് രാജ്യം ആണ് വർഷം തോറും 10 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച്, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?